വാടകക്ക് എടുത്ത് ഓടിച്ച് പോകാവുന്ന കാറുകളുമായി ഓലയും രംഗത്ത്.

ബെംഗളൂരു: കാർ വാടകയ്ക്കെടുത്ത് ഓടിക്കാൻ അവസരം നൽകുന്ന സർവീസുമായി ഓലയും.

കർണാടക ഗതാഗത വകുപ്പ് അനുമതി ലഭിച്ചതോടെ ബെംഗളൂരുവിൽ ഒല ഡ്രൈവ് എന്ന പേരിൽ ആണ്ആദ്യ ഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നത്.

ഹ്രസ്വകാല ,ദീർഘകാല, കോർപ്പറേറ്റ് ,ലീസിങ് എന്നീ മൂന്നു ഭാഗങ്ങളിൽ ആയിരിക്കും സേവനം.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

സൂം കാർ ആണ് ഈ മേഖലയിൽ നഗരത്തിൽ കൂടുതൽ സർവീസുകൾ നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts