കര്‍ണാടക നിയമസഭ സ്പീക്കര്‍ പദവി രാജിവച്ച് കെ.ആര്‍.രമേഷ് കുമാര്‍.

ബെംഗളൂരു: കര്‍ണാടക നിയമസഭ സ്പീക്കര്‍ രാജിവച്ചു,ഇന്ന് നിയമസഭ ചേര്‍ന്നതിന് ശേഷം യെദിയൂരപ്പ വിശ്വാസവോട്ട് തേടുകയായിരുന്നു.അതിനു ശേഷം വോട്ട് ഓണ്‍ അക്കൗണ്ട്‌ അവതരിപ്പിക്കുകയും പിന്നീട് കെ.ആര്‍.രമേഷ് കുമാര്‍ നീണ്ട പ്രസംഗത്തിന് ശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ഇന്നലെ തന്നെ രാജിക്കത്ത് നല്‍കിയതായും വാര്‍ത്ത പുറത്ത് വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts