സ്വകാര്യ ബസ്സ് സമരത്തിന് വൻ തിരിച്ചടി; ഒരു വിഭാഗം പിന്മാറുന്നു!!

തിരുവനന്തപുരം: അന്തർ സംസ്ഥാന ബസുകൾ നടത്തുന്ന സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറുന്നു. ചില കമ്പനികൾ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.

സമരം ആരംഭിച്ചതുമുതൽ കെഎസ്‌ആര്‍ടിസി വന്‍ ലാഭത്തിലാണ് സര്‍വീസ് നടത്തുന്നത്. ശരാശരി ആയിരം യാത്രക്കാര്‍ ഉണ്ടായിരുന്ന കെഎസ്‌ആര്‍ടിസില്‍ സമരത്തിന് ശേഷം 2500ല്‍ അധികം ആളുകൾ കയറിത്തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts