“വേള്‍ഡ് ഡിസൈന്‍ ക്യാപ്പിറ്റല്‍ 2022″ മത്സരത്തില്‍ അവസാന പട്ടികയില്‍ ബെംഗളൂരുവും;ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റില്‍ എത്തുന്ന ഏക നഗരമായി”നമ്മബെംഗളൂരു”.

ബെംഗളൂരു : “വേള്‍ഡ് ഡിസൈന്‍ ക്യാപ്പിറ്റല്‍ 2022” മത്സരത്തില്‍ അവസാന പട്ടികയില്‍ ബെംഗളൂരുവും സ്ഥാനമുറപ്പിച്ചു.

ഡബ്ലു.ഡി.സി  പുറത്തുവിട്ട പട്ടികയില്‍ ബെംഗളൂരുവിനോടൊപ്പം സ്പെയിനിലെ വലന്‍സിയയും ഇടം പിടിച്ചിരിക്കുന്നു.രാജ്യാന്തര തലത്തില്‍ ഉള്ള വിദഗ്ധന്‍ മാര്‍ അടങ്ങുന്ന ഒരു സമിതിയാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്.

നേരത്തെ അസോസിയേഷന്‍ ഓഫ് ഡിസൈന്‍ ഇന്ത്യ ചാപ്റ്റര്‍ ബെംഗളൂരുവിനെ നാമനിര്‍ദേശം ചെയ്തിരുന്നു.ഇന്ത്യയില്‍ നിന്നുള്ള മറ്റു നഗരങ്ങളെ ഒന്നും പരിഗണിച്ചിരുന്നില്ല.ഗതാഗതം ,മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങള്‍ ആണ് പരിശോധിച്ചത്.

“Both these cities, have very different design histories and urban challenges yet both are inspiring cases that reflect the impact of design on the wellbeing of their communities,” stated Luisa Bocchietto, WDO President and member of the WDC Selection Committee. “For WDO, the merit of the WDC programme is that it aims to leverage a city’s particular design narrative, as well as promotes the diversity of design practices worldwide.”

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us