സംസ്ഥാന സർക്കാർ വേട്ടയാടുന്നു, ‘പോലീസ്’ സർക്കാരിന്റെ പാവയെ പോലെ.. ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാനൊരുങ്ങി സുമലത!

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ പാവയെ പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിത്തുന്ന കര്‍ണാടക പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. തന്നെ സഹായിച്ച ബിസ്സിനസ്സ് ഉടമയുടെ ട്രേഡ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുക, ഇതൊക്കെയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് മാണ്ഡ്യ സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത പറഞ്ഞു.

തങ്ങള്‍ക്കെതിരെ നടത്തിയ വ്യാജ പ്രചാരണം നടത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയ്‌ക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് സുമലത വെളിപ്പെടുത്തി. കുമാരസ്വാമി പ്രകോപനപരമായ പ്രഖ്യാപനങ്ങളാണ് തങ്ങള്‍ക്കെതിരെ നടത്തുന്നതെന്ന് സുമലത പറഞ്ഞു. ജെഡിഎസ് നേതാക്കള്‍ ഏതറ്റം വരെ പോകാനും തയ്യാറാണ്. അതുകൊണ്ട് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാനും സിആര്‍പിഎഫ് സുരക്ഷ തേടാനും തീരുമാനിച്ചിരിക്കുകയാണെന്ന് സുമലത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us