ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലത്തില്‍ ബസുകള്‍ അടക്കമുള്ള എല്ലാ ഭാരമേറിയ വാഹനങ്ങളും നിരോധിച്ചു.

ബെംഗളൂരു : അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ മുതല്‍ ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലത്തിലൂടെ ഉള്ള എല്ലാ ഹെവി വെഹികിള്‍ ഗതാഗതവും നിരോധിച്ചു.കെ എസ് ആര്‍ ടി സി ബി എം ടി സി ടി എന്‍ എസ് ആര്‍ ടി സി ബസുകള്‍ കടത്തി വിടില്ല.

  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും

ഏകദേശം ഒരു മാസത്തോളമായി മേല്‍പ്പാലത്തില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം നിലവില്‍ ഉണ്ട്,ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും സില്‍ക്ക് ബോര്‍ഡ് ഭാഗത്തേക്ക്‌ എല്ലാ വാഹനങ്ങളും അനുവദിച്ചിരുന്നെങ്കിലും തിരിച്ചു ബസുകള്‍ അടക്കം ഉള്ള ഭാരമേറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നില്ല.അറ്റകുറ്റപ്പണികള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെയാണ് രണ്ടുഭാഗത്തേക്കും ബസ് സര്‍വീസ് നിര്‍ത്തി വച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts