ഇന്ന് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്ന ഏരിയകള്‍ ഇവയാണ്.

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ബനശങ്കരി സബ് സ്റ്റേഷന് കീഴിലുള്ള ഭാഗങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ 02 വരെ വൈദ്യുതി മുടങ്ങും.

ഹോസകേരെ ഹള്ളി,വി എച് ബി സി എസ് ലേയൌട്ട്,ശ്രീനിവാസ നഗര്‍,ബാലാജി ലേയൌട്ട്,ഗിരി നഗര്‍,പി ഇ എസ് കോളേജ് ഏരിയ,ജനത ബസാര്‍,കെമ്പെ ഗൌഡ ലേയൌട്ട്,രാമറാവു ലേയൌട്ട്,മഞ്ജുനാഥ ക്ഷേത്രം എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
  ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us