വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിട; എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ ഉടനെത്തും

ബെം​ഗളുരു: നാലുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ എത്തുന്നു. 2 മീറ്റർ വീതിയും 7.2 കിലോമീറ്റർ വീതിയുമുള്ള ട്രാക്കിംങ് സംബന്ധമായജോലികൾ ബിബിഎംപി അടുത്ത ആഴ്ച്ച ആരംഭിക്കും.

മറ്റ് വാഹനങ്ങൾ കയറാതിരിക്കാൻ ട്രാക്ക് പച്ചവരകൊണ്ട് വേരർതിരിക്കും. റോഡിന്റെ ഒരു വശത്ത് മാത്രമുള്ള റോഡിലൂടെ ഇരുഭാ​ഗത്തേക്കും സൈക്കിൾ ഓടിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts