കേരള ആർടിസിയുടെ ക്രിസ്തുമസ് സമ്മാനം;21മുതൽ 28വരെ പ്രതിദിനം 8 സർവ്വീസുകൾ കൂടി;സേലം വഴി ഒരു സർവ്വീസുമില്ല.

ബെംഗളൂരു : ക്രിസ്തുമസ് തിരക്കിൽ ഒരു പരിധി വരെ ആശ്വാസമായി കേരള ആർടിസി പുതിയ 8 സ്പെഷൽ സർവ്വീസുകൾ വീതം പ്രഖ്യാപിച്ചു.

കോട്ടയം (വൈകീട്ട് 6.15, മൈസൂരു കോഴിക്കോട് വഴി), എറണാകുളം (വൈകീട്ട് 6.40, മൈസുരു കോഴിക്കോട് വഴി), തൃശൂർ (വൈകീട്ട് 7.25 മൈസൂരു കോഴിക്കോട് വഴി ), കണ്ണൂർ (രാത്രി 10:10, വിരാജ് പേട്ട്, ഇരിട്ടി), കണ്ണുർ (രാത്രി 11,വിരാജ് പേട്ട്, ഇരിട്ടി ), കോഴിക്കോട് (രാത്രി 11:15, 11:50 മൈസൂരു ബത്തേരി വഴി) ,ബത്തേരി (രാത്രി 11:55 മൈസൂരു ഗുണ്ടൽപേട്ട് വഴി).

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

ബുക്കിംഗ് വെബ്സറ്റ് താഴെ.

http://www.online.keralartc.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts