വിഷം കലർത്തിയ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി;കമ്മറ്റി അംഗങ്ങളായ 7 പേർക്കെതിരെ നരഹത്യക്ക് കേസ്.

ബെംഗളൂരു: ചാമരാജന ഹാനൂർ സുൽവസി കിച്ചു ഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരണപ്പെട്ടരുടെ എണ്ണം 13 ആയി. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഹേശ്വരി (36) ,സാലമ്മ (35) എന്നിവരാണ് മരിച്ചത്.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

തൊണ്ണു റോളം പേർ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ ചികില്ലയിലുണ്ട്. ക്ഷേത്ര കമ്മറ്റിയിലെ 7 പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts