ഖാട്ടാര പദ്ധതി; വഴിയരികിൽ നിർത്തിയിട്ടാൽ വണ്ടികളിനി ബിബിഎംപി കൊണ്ടുപോകും

ബെംഗളൂരു: വഴിയരികിൽ വാഹനങ്ങൾ അന്യായമായി പാർക്ക് ചെയ്ത് പോകുന്നവർശ്രദ്ധിക്കുക. വഴിയരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ‘ഖാട്ടാര’ പദ്ധതിയുമായി ബിബിഎംപി രം​ഗത്തെത്തി കഴിഞ്ഞു.

തിരക്കേറിയ നഗരറോഡുകളിൽ പോലും വാഹനങ്ങൾ ഉപേക്ഷിക്കുന്നതു വർധിച്ച സാഹചര്യത്തിലാണ് ഇവ പിടിച്ചെടുത്ത് ലേലം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

ബെം​ഗളുരുവിൽ പ്രധാന റോഡുകൾക്ക് പുറമേ സർവീസ് റോഡുകളിലും ഉപേക്ഷിച്ച വാഹനങ്ങൾ നിറയുന്നത് ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും സൃഷ്ട്ടിക്കുനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts