മരണകുരുക്കായി സാരി; കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ബെള്ളാരി: സാരി കഴുത്തിൽ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

ബെള്ളാരിയിൽ ചന്ദ്ബാഷയുടെ മകൾ പ്രവീണ(13) ആണ് മരിച്ചത്. അമ്മയുടെ സാരിയെടുത്ത് കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts