ജനങ്ങളെ പരിഭ്രാന്തിയിലാക്കി ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം

ബെം​ഗളുരു: ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം.

വൻ തോതിൽ പുക വമിച്ചതോടെയാണ് ജനങ്ങൾ തീപടരുന്നത് ശ്രദ്ധിച്ചത്. അ​ഗ്നിശമനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്.

മാലിന്യത്തിന്റെ അളവ് ദിനം പ്രതി കൂടുന്ന ബെലന്തൂർ തടാകം നിത്യേന വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts