നഗരത്തിൽ ഈ സ്ഥലങ്ങളിൽ ഇന്ന് മദ്യനിരോധനം.

ബെംഗളൂരു : നബിദിനാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലെ ചില പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തി.

ശിവാജി നഗർ, പുലികേശി നഗർ, കൊമേഴ്സ്യൽ സ്ട്രീറ്റ്, ഹെന്നൂർ, ശിവാജി നഗർ ,ഡി ജെ ഹള്ളി, കെ ജി ഹളളി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts