ഇനി വിപണിയില്‍ മത്സരത്തിന്റെ ആവശ്യമില്ല, ഓഫറുകള്‍ കുറയ്ക്കാനൊരുങ്ങി ജിയോ

ജിയോ അടുത്ത വര്‍ഷത്തോടെ ഓഫറുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇനി വിപണിയില്‍ മത്സരത്തിന്റെ ആവശ്യമില്ലെന്നാണ് ജിയോയുടെ തീരുമാനം. നിലവില്‍ 100 രൂപയാണ് ഒരു ഉപയോക്താവില്‍ നിന്ന് ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനം. എന്നാല്‍ 2019-ഓടെ ഇത് 3 മുതല്‍ 5 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ജിയോയുടെ തീരുമാനം. 210 സെപ്തംബറില്‍ എത്തിയ ജിയോ ഇന്റര്‍നെറ്റ് ഡാറ്റായും കോള്‍ ഓഫറും കുറച്ച് വളരെ പെട്ടെന്നായിരുന്നു ഉപയോക്താക്കളെ കീഴടക്കിയത്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ഒരു ജിബി ഡാറ്റ ഒരു മാസത്തേക്ക് ശരാശരി 200 രൂപയ്ക്കായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ജിയോയുടെ വരവോടെ ഒരു ജിബി ഡാറ്റ ഒരു ദിവസത്തേക്ക് 10 രൂപ എന്ന നിരക്കില്‍ നല്‍കി തുടങ്ങി. ഇനി മത്സരത്തിന്റെ ആവശ്യമില്ലെന്നാണ് ജിയോ അധികൃതരുടെ വിലയിരുത്തല്‍. ഇതാണ് ഓഫറുകള്‍ വെട്ടിക്കുറച്ചേക്കാനുള്ള നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
[masterslider id="10"]

Related posts