“മിനുങ്ങും മിന്നാമിനുങ്ങേ”സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കന്നട വേർഷൻ റിലീസ് ചെയ്തു.

ബെംഗളൂരു : മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ പണം വാരി പടമായിരുന്ന കഴിഞ്ഞ വർഷം ഇറങ്ങിയ “ഒപ്പം ” എന്ന സിനിമ കന്നടയിൽ റിമേക്ക് ചെയ്യുകയാണെന്ന വാർത്ത വളരെ മുൻപ് വന്നതാണ്.

27 വർഷത്തിന് ശേഷമാണ് ഹാട്രിക് സ്റ്റാർ ശിവരാജ് കുമാർ ഒരു റിമേക്ക് പടത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.” കവച “എന്നാണ് സിനിമയുടെ പേര്.

  ബെംഗളൂരു മെട്രോ: പർപ്പിൾ ലൈനിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; സർവ്വീസ് സാധാരണ പോലെ

ഒപ്പത്തിലെ സൂപ്പർ ഗാനമായിരുന്ന മിനുങ്ങും മിന്നാമിനുങ്ങിന്റെ കന്നട വേർഷൻ വരികൾ ചേർത്താണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്, ഒപ്പത്തിൽ അഭിനയിച്ച മീനാക്ഷി തന്നെയാണ് ആ റോളിൽ അഭിനയിക്കുന്നത്, മലയാളത്തിൽ എം ജി ശ്രീകുമാറും ശ്രേയ ജയ ദീപും ചേർന്ന് പാടിയ ഗാനം കന്നടയിൽ എസ്പി ബാല സുബ്രഹ്മണ്യവും ശ്രേയയും ചേർന്നാണ് ആലപിച്ചത്.

  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us