ഭക്തരുടെ പ്രതിഷേധത്തില്‍ മുട്ടുമടക്കി “ധീരവനിത”തൃപ്തി ദേശായി;നാണം കേട്ട് മടങ്ങാന്‍ ഒരുങ്ങുന്നു;വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്തതായി സൂചന.

കൊച്ചി : കേരളത്തിലെ ഭക്തരുടെ നാമജപത്തിന്റെ ചൂട് തൃപ്തി ദേശായി അറിഞ്ഞു,മടങ്ങി പോകാന്‍ തയ്യാറെടുക്കുന്നു .രാത്രി 09:30 ക്ക്  പൂനെയിലേക്ക് ഉള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തതായി സൂചന ലഭിച്ചു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

വിവരം വിമാനത്താവള ത്തിന്റെ ചുമതലയുള്ള സി ഐ എസ് എഫിനെയും അറിയിച്ചു.

വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നു…..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts