രണ്ട് വർഷം കൊണ്ട് ബിഎംടിസി ബസിടിച്ച് മരിച്ചത് 112 പേർ; ഫോൺ സല്ലാപം നിയന്ത്രിക്കാൻ കർശന നടപടി

ഇനി മുതൽ ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോ​ഗിച്ചാൽ പിടിവീഴും. ബിഎംടിസി ഡ്രൈവർമാർ ഡ്യൂട്ടിക്കിടയിൽ ഫോൺ ഉപയൊ​ഗിച്ചാൽ സസ്പെൻഷൻ നൽകാനൊരുങ്ങി അധികൃതർ.

ഫോൺ ഉപയോ​ഗത്തെ തുടർന്ന് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്.

ഈ മാസം 15 മുതൽ ഫോൺ ഡ്യൂട്ടിക്കിടയിൽ ഡ്രൈവർമാർ ഉപയോ​ഗിക്കാൻ പാടില്ലെന്ന് നിയമം പ്രാബല്യത്തിൽവരും , കണ്ടക്ടർമാർക്ക് ഈ നിയമം ബാധകമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts