2020കളില്‍ ചൈനയ്ക്ക് വെളിച്ചമേകാനെത്തും കൃത്രിമ ചന്ദ്രന്‍

ബീജിങ്:  ചൈനീസ് നിരത്തുകളില്‍ രാത്രി വെളിച്ചം പകരാന്‍ കൃത്രിമ ചന്ദ്രന്‍ എത്തുമെന്ന് ചൈനീസ് ശാസ്ത്രലോകം വ്യക്തമാക്കി.

10-80 കിലോമീറ്റര്‍ ദൂരത്തില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ വരവ് വര്‍ഷങ്ങളായുള്ള കണ്ടുപിടിത്തത്തിന്റെ ഫലമാണെന്നും ശാസ്ത്രലോകം അറിയിച്ചു.

കൂടാതെ ഭൂമിക്ക് മുകളില്‍ കണ്ണാടിച്ചില്ലുകൊണ്ടുള്ള ഒരു നെക്ലെസ് തൂക്കിയതിനു സമാനമുള്ള സൗന്ദര്യമാണ് ഈ കാഴ്ച നല്‍കുകയെന്ന് ഈ ഐഡിയയെ ഫ്രെഞ്ച് കലാകാരന്‍ വിശേഷിപ്പിച്ചതായി ഇതിന്റെ ഉപജ്ഞാതാവ് വൂ ഷുങ്‌ഫെങ് പറഞ്ഞു. ഇല്യൂമിനേഷന്‍ സാറ്റ്‌ലൈറ്റ് വഴിയാകും ഇത് സാധ്യമാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts