മുഖ്യമന്ത്രിക്ക് എതിരെയുള്ള പ്രതിഷേധം തെരുവിൽ.

ബെംഗളൂരു: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ വിപ്ലവം നടത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്യുമെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരാമർശത്തിനെതിരേ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു

മൈസൂരു ബാങ്ക് സർക്കിളിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കുമാരസ്വാമിക്കും മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്കും എതിരേയുള്ള പ്ലക്കാഡുകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. കുമാരസ്വാമിയുടെ പരാമർശത്തിനെതിരേ ഗവർണറെ കൂടാതെ ഡി.ജി.പി. നീലാമണി എൻ. രാജുവിനും പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us