ബെംഗളൂരു : നഗരത്തിലെവിടെനിന്നും നമ്മ മെട്രോ സ്മാർട് കാർഡ് റീചാർജ് ചെയ്യാനുള്ള ഓട്ടമാറ്റിക് കിയോസ്കുകകൾ ഉടൻ. മെട്രോ സ്റ്റേഷനുകളിൽ റീചാർജ് ചെയ്യാനായി യാത്രക്കാരുടെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ബിഎംടിസി ബസ് ഡിപ്പോ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൂടി ചാർജിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. 24 മണിക്കൂറും ഈ കിയോസ്കുകളിൽനിന്നു റീചാർജ് ചെയ്യാനാകും. ബിഎംടിസി ഡിപ്പോകളിലാകും ഇത് ആദ്യം സ്ഥാപിക്കുക. ഇതിനോടുള്ള പ്രതികരണത്തിന് അനുസരിച്ച് മറ്റു കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.നിലവിൽ ഓഫിസ് ദിനങ്ങളിൽ ദിവസേന നാലു ലക്ഷത്തോളം…
Read MoreMonth: August 2018
ഏഷ്യന്‍ ഗെയിംസില്‍ നിന്നും മീരാഭായ് ചാനു പിന്മാറി
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്താന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത നഷ്ടമായി ലോക ചാംപ്യന്‍ പുറത്ത്. ഭാരദ്വഹന ചാംപ്യനായ മീരാഭായ് ചാനുവാണ് ഗെയിംസിന് രണ്ടാഴ്ചമാത്രം ശേഷിക്കെ പിന്‍മാറിയത്. നേരത്തെ പരിക്കുമൂലം വിശ്രമത്തിലായിരുന്ന ചാനു പരിക്ക് ഭേദമാകാത്തതോടെ ഗെയിംസില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിക്കുകയായിരുന്നു. മീരാഭായ് ഗെയിംസിനെത്തില്ലെന്ന് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ സെക്രട്ടറി സഹദേവ് യാദവ് സ്ഥിരീകരിച്ചു. നാളുകളായി അലട്ടിക്കൊണ്ടിരുന്ന വേദന കുറഞ്ഞതിനെ തുടര്‍ന്ന് താരം കഴിഞ്ഞയാഴ്ച മുംബൈയിലെത്തി പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍, പരിശീലനത്തിനിടെ വീണ്ടും വേദനയുണ്ടായതോടെ ഗെയിംസില്‍നിന്നും പിന്മാറി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്ന…
Read Moreബെംഗളൂരുവിൽ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ മൈസൂരുവഴിയാക്കി.
ബെംഗളൂരു: തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധി അന്തരിച്ചതിനെത്തുടർന്നുള്ള സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ബെംഗളൂരുവിൽ നിന്ന് സേലം വഴി കേരളത്തിലേക്കു ള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ മൈസൂരു വഴിയാക്കി. ശവസംസ്കാരം കഴിയുന്നതുവരെ ബസുകൾ മൈസൂരു വഴിയാകും സർവീസ് നടത്തുക. കേരളത്തിൽനിന്ന് സേലം വഴിയുള്ള ബസുകളും മൈസൂരു വഴി സർവീസ് നടത്തും. കർണാടക ആർ.ടി.സി. തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. സ്വകാര്യ ബസുകളും സർവീസ് നിർത്തിയിട്ടുണ്ട്. കരുണാനിധി അന്തരിച്ചതിനെത്തുടർന്ന് അനുയായികൾ അക്രമാസക്തരാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ നിർത്തിയത്. ചൊവ്വാഴ്ച കരുണാനിധി മരിക്കുന്നതിന് മുമ്പുപോയ ബസുകളെല്ലാം മരണവിവരം അറിഞ്ഞതോടെ കർണാടക അതിർത്തിയിൽ…
Read Moreകൊടും ഭീകരന്‍ മുഹമ്മദ് ജാഹിദുൽ ഇസ്ലാം പിടിയില്‍;ലാപ് ടോപ്പ്, ജലാറ്റിൻ പൗഡർ, ക്ഷേത്രങ്ങളുടെയും പള്ളികളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ, ബെംഗളൂരുവിന്റെ മാപ്പ് എന്നിവ കണ്ടെടുത്തു;നിരവധി തവണ മലപ്പുറം ജില്ല സന്ദര്‍ശിച്ചതിന് തെളിവ്.
ബെഗളൂരു: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ഇന്ത്യയിലെ തലവൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാമിനെ(38) ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) പിടികൂടി. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ പിടിയിലായ ഭീകര സംഘാംഗങ്ങളിൽനിന്ന് ലഭിച്ച സൂചനകളിൽനിന്നാണ് ഇയാളെ രാമനഗരയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജാഹിദുലിനെ അഞ്ച് ദിവസത്തെ യാത്രാറിമാൻഡിൽ ബിഹാർ എൻ.ഐ.എ. സംഘത്തിന് കൈമാറി. ഇയാളെ പട്‌നയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും. ബിഹാറിലെ ബോധ്ഗയയിൽ ജനുവരിയിൽ രണ്ട് ബോംബുകൾ കണ്ടെടുത്ത സംഭവത്തിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ജാഹിദുൽ ഇസ്‌ലാം. ഇയാളുടെ നിർദേശപ്രകാരമാണ് അനുയായി…
Read Moreകരുത്തരായ യെമനെയും എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ഇന്ത്യയുടെ യുവനിര!
അമ്മാന്‍: ഡബ്ല്യു.എ.എഫ്.എഫ്. അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഏഷ്യൻ ചാംപ്യന്മാരായ ഇറാഖിനെ കീഴടക്കിയതിനു പിന്നാലെ കരുത്തരായ യെമനെയും ഇന്ത്യന്‍ കൗമാരസംഘം തകര്‍ത്തു. ഇന്ത്യയ്ക്ക് ഇത് മൂന്നാം ജയം, അവസാന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. ഹര്‍പ്രീത് സിങ് (38), റിഡ്ജ് ഡെമല്ലോ (47), രോഹിത് ഡാനു (49) എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തത്. അഞ്ചു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതോടെ ഇന്ത്യയ്ക്കും ജപ്പാനും ഒമ്പതു പോയന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ ഇന്ത്യയാണ് മുന്നില്‍. മികച്ച ഫുട്ബോളാണ് ഇന്ത്യന്‍ കുട്ടികള്‍ കാഴ്ചവച്ചതെന്നു മൽസരത്തിനു ശേഷം കോച്ച് ബിബിയാനോ …
Read Moreബെംഗളൂരു മലയാളികൾക്ക് തച്ചങ്കരിയുടെ ഓണ സമ്മാനം;മാവേലി സ്പെഷൽ സർവീസുകൾ ആദ്യമായി ഉദ്യാനനഗരിയിലേക്ക്;ദിവസവും 24 ഓളം സർവ്വീസുകൾ.
ബെംഗളൂരു : മാവേലി സ്പെഷൽ സർവീസുകൾ അതിർത്തി കടന്ന് ഉദ്യാന നഗരത്തിലേക്ക്, ഓണക്കാലത്ത് നഗരത്തിലെ മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ,പയന്നൂർ ,കണ്ണൂർ ഭാഗങ്ങളിലേക്കാണ് മാവേലി എക്സ്പ്രെസ് അനുവദിച്ചത്. ആഗസ്റ്റ് 17 മുതൽ അടുത്ത മാസം 3 വരെയാണ് ഇവ സർവ്വീസ് നടത്തുക ,തിരക്കിനനുസരിച്ച് ദിവസവും 24 ന് സർവീസുകൾ വരെ ഉണ്ടാകും. ഇവയുടെ ടിക്കറ്റുകൾ തീർന്നാൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും. ബെംഗളൂരു മലയാളികളെ സ്വകാര്യബസുകളുടെ കൊള്ളയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ആദ്യമായി ബെംഗളൂരുവിലെക്ക് എത്തുന്ന…
Read Moreപൊലിഞ്ഞത് തമിഴകത്തിന്‍റെ ഉദയസൂര്യന്‍
തമിഴകത്തിന്‍റെ ‘കലൈഞ്ജർ’ എന്നറിയപ്പെടുന്ന എം. കരുണാനിധി തമിഴ്‌നാട് സംസ്ഥാനത്തിന്‍റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യുടെ അദ്ധ്യക്ഷനുമായിരുന്നു 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. അഞ്ചു തവണയാണ് അദ്ദേഹം തമിഴകത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ളത്. നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ദക്ഷിണാമൂർത്തിയൊന്നായിരുന്നു അച്ഛനമ്മമാർ അദ്ദേഹത്തിന് നൽകിയ പേര്. പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങിയ അദ്ദേഹം, വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ…
Read Moreകലൈഞ്ജർ വിടവാങ്ങി…
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വർഷം പൂർത്തിയാക്കിയിരുന്നു. മരണവേളയിൽ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിർന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. ശ്വസനം സുഗമമാക്കുന്നതിനായി കഴുത്തിൽ ഘടിപ്പിച്ച ട്രക്കിയസ്റ്റമി ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്കു അദ്ദേഹത്തെ ജൂലൈ 19 ന് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്നു ശ്വസനം സുഗമമാക്കാനായാണ്…
Read Moreസർഗധാരയുടെ”കഥയുടെ കൈവഴികൾ”എന്ന കഥാവലോകന പരിപാടി,പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്നു.
പിച്ച വച്ച് നടക്കുന്ന പ്രായം മുതല്‍ നമ്മളൊക്കെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണെന്നും അവലോകനം ചെയ്യപ്പെട്ട അഞ്ചു കഥകളിലും നിറഞ്ഞു നില്‍ക്കുന്നത് കുടുംബ ബന്ധങ്ങളിലെ ആഴങ്ങളും പ്രാവസികളുടെ ഗൃഹാതുരത്വവും ആണെന്നും മുഖ്യാതിഥി എഴുത്തുകാരിയും ചിത്രകാരിയുമായ ശ്രീദേവി വിജയന്‍ അഭിപ്രായപ്പെട്ടു. ഉത്തരാധുനിക കഥകള്‍ എന്നപേരില്‍ പത്തു പതിനഞ്ച് കൊല്ലം മുന്നേ എഴുതപ്പെട്ട കഥകളൊന്നും ഇന്ന് നിലനില്‍ക്കുന്നില്ലെന്നും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയും ആഖ്യാനവും കഥകളില്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണെന്നും ആശംസ പ്രസംഗം നടത്തിയ പ്രശസ്ഥ മാധ്യമ പ്രവര്‍ത്തകന്‍ വിഷ്ണു മംഗലം കുമാര്‍ പറഞ്ഞു. രമ പ്രസന്നപിഷാരടി,…
Read Moreസിദ്ധരാമയ്യയും കുമാരസ്വാമിയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ തീരുന്നില്ല;തന്റെ ബജറ്റില്‍ സ്വന്തം നാട്ടിലേക്കു പ്രഖ്യാപിച്ച ഫിലിം സിറ്റി അടിച്ചു മാറ്റിയ കുമാരസ്വാമിക്ക് എതിരെ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രി.
ബെംഗളൂരു : കോണ്‍ഗ്രസ് പിന്തുണയോടെ ജെ ഡി എസ്സിന്റെ കുമാരസ്വാമി മുഖ്യമന്ത്രി ആയെങ്കിലും അതിനെ ഉള്ളുകൊണ്ട് എതിര്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്,ദേവഗൌഡയുടെമക്കള്‍ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചു ആണ് സിദ്ധരാമയ്യ പണ്ട് ജെ ഡി എസ്സില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഒന്നിച്ചു ചേര്‍ന്ന് ഉള്ള സര്‍ക്കാര്‍ ആണെങ്കിലും കിട്ടിയ അവസരത്തില്‍ തന്റെ നീരസം പ്രകടിപ്പിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കാറുണ്ട്. കോണ്‍ഗ്രസ് സർക്കാരിന്റെ ബജറ്റിൽ മൈസൂരുവിൽ സ്ഥാപിക്കാനായി പ്രഖ്യാപിച്ചിരുന്ന ഫിലിം സിറ്റി പദ്ധതി രാമനഗരയിലേക്കു മാറ്റി സ്ഥാപിച്ചു കൊള്ളാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യയുടെ കത്ത്. സഖ്യകക്ഷി സർക്കാർ ഏകോപന…
Read More