കരുത്തരായ യെമനെയും എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ഇന്ത്യയുടെ യുവനിര!

അമ്മാന്‍: ഡബ്ല്യു.എ.എഫ്.എഫ്. അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഏഷ്യൻ ചാംപ്യന്മാരായ ഇറാഖിനെ കീഴടക്കിയതിനു പിന്നാലെ കരുത്തരായ യെമനെയും ഇന്ത്യന്‍ കൗമാരസംഘം തകര്‍ത്തു. ഇന്ത്യയ്ക്ക് ഇത് മൂന്നാം ജയം, അവസാന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു.

ഹര്‍പ്രീത് സിങ് (38), റിഡ്ജ് ഡെമല്ലോ (47), രോഹിത് ഡാനു (49) എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തത്. അഞ്ചു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതോടെ ഇന്ത്യയ്ക്കും ജപ്പാനും ഒമ്പതു പോയന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ ഇന്ത്യയാണ് മുന്നില്‍.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മികച്ച ഫുട്ബോളാണ് ഇന്ത്യന്‍ കുട്ടികള്‍ കാഴ്ചവച്ചതെന്നു മൽസരത്തിനു ശേഷം കോച്ച് ബിബിയാനോ    ഫെർണാണ്ടസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts