പക വീട്ടാനുള്ളതാണ്, കഴിഞ്ഞ സീസണിലെ അവസാന കളിയിലെ കണക്ക് തീർത്ത് കേരളാ ബ്ലാസ്റ്റേഴ്സ്!

കൊച്ചി: കഴിഞ്ഞ സീസണിലെ ബെംഗളുരുവിലെ കണ്ണീരിന് മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ!

ഇന്ന് നടന്ന മൽസരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയം.

മൽസരത്തിൻ്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ ആയിരുന്നു, എന്നാൽ കെസിഎ വിൻഡ്രോപ്പിൻ്റെ ആദ്യ സെൽഫ് ഗോളിൽ ബ്ലാസ്റ്റഴ്സ് 52 മത്തെ മിനിറ്റിൽ മുന്നിലെത്തി.

  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി

69 മത്തെ മിനിറ്റിൽ അഡ്രിയാൻ ലൂണ രണ്ടാം ഗോൾ നേടി.

89 മത്തെ മിനിറ്റിൽ കെർട്ടിസ് മെയ്നൻ ബെംഗളൂരുവിന് വേണ്ടി ആശ്വാസ ഗോൾ നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ റോഡ് ഇനി വെറും സ്റ്റേഷനല്ല, ഒരു ഹബ്ബാണ്! മെട്രോ യെല്ലോ ലൈൻ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us