ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണമണിഞ്ഞ്‌ മന്‍ജിത്, വെള്ളിക്കിലുക്കവുമായി ജിന്‍സ്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്ക് വേണ്ടി മന്‍ജിത് സിംഗാണ് സ്വര്‍ണം നേടിയത്. മലയാളി താരം ജിന്‍സ് ജോണ്‍സണ്‍ വെള്ളിയും കരസ്ഥമാക്കി.

അതേസമയം 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ വെള്ളി കരസ്ഥമാക്കി. ടീമില്‍ മുഹമ്മദ് അനസ്, അരോക്യ രാജീവ്, ഹിമ ദാസ്, ആര്‍. പൂവമ്മ എന്നിവരാണ് മത്സരിച്ചത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മലയാളി താരം മുഹമ്മദ് അനസിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts