നാട്ടുകാര്‍ ശേഖരിച്ചു നല്‍കിയ ഭക്ഷണ സാധനങ്ങള്‍ വില്ലേജ് ഓഫീസര്‍ പൂട്ടിവെച്ചു

കോട്ടയം: കോട്ടയം തലയോലപ്പറമ്പില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനായി നാട്ടുകാര്‍ ശേഖരിച്ചു നല്‍കിയ ഭക്ഷണ സാധനങ്ങള്‍ വില്ലേജ് ഓഫീസര്‍ പൂട്ടിവെച്ചു.

കളക്ടറുടെ അനുമതിയില്ലാതെ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് വില്ലേജ് ഓഫീസര്‍.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

വടയാര്‍ വില്ലേജ് ഓഫീസറാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
[masterslider id="10"]

Related posts