സുരക്ഷ നല്‍കാന്‍ കഴിയുന്നില്ല;വഴിയടച്ച് പോലീസ്.

ബെംഗളൂരു ∙ എംജി റോഡ‍് മെട്രോ സ്റ്റേഷനോടു ചേർന്നുള്ള ബുലെവാഡിൽ മുകളിൽ കൂടിയുള്ള പ്രവേശനം രാത്രി ഏഴിനുശേഷം നിയന്ത്രിക്കും. ആഴ്ചകൾക്കു മുൻപ് രംഗോലി മെട്രോ ആർട് സെന്ററിനു മുകളിലൂടെയുള്ള നടപ്പാതയിൽ സ്ത്രീകവർച്ചയ്ക്കിരയായതിനെ തുടർന്നാണിത്. സ്ത്രീയുടെ മാലപൊട്ടിച്ചയാളെ മറ്റുള്ളവർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ഈ സംഭവത്തിനുശേഷമാണ് മേൽനടപ്പാതയിൽ രാത്രി ഏഴിനുശേഷം പ്രവേശനം നിരോധിക്കാൻ കബൺപാർക്ക് പൊലീസ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അധികൃതരോട് നിർദേശിച്ചത്. ഏഴിനുശേഷവും മുകളിൽ തങ്ങുന്നവരെ പുറത്താക്കിയ ശേഷം പ്രവേശനകവാടം ബാരിക്കേഡ് വച്ച് അടയ്ക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts