ഓണത്തിന് ബുക്ക് ചെയ്ത വെയ്റ്റിംഗ് ലിസ്റ്റ് ടിക്കെറ്റുകൾ റദ്ദാക്കേണ്ട; കൂടുതൽ കോച്ച് അനുവദിക്കാൻ സാദ്ധ്യത;എറണാകുളത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചേക്കും..

ബെംഗളൂരു : ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കാനുള്ള സാദ്ധ്യത കൂടുന്നു, വിഷയം പരിഗണനയിലുണ്ടെന്ന് ദക്ഷിണ പശ്ചിമ റയിൽവേ.

യശ്വന്ത്പുരം – എറണാകുളം റൂട്ടിൽ ആയിരിക്കും ട്രെയിൻ അനുവദിക്കാൻ സാദ്ധ്യത. ഇതിന് പുറമെ പതിവു ട്രെയിനുകളിൽ അധിക കോച്ചുകൾ ഉൾപ്പെടുത്തുകയും ചെയ്യും 23 നും 24നുമാണ് നാട്ടിലേക്ക് വലിയ തിരക്ക് ഉള്ളത്. അതു കൊണ്ടു തന്നെ വെയിറ്റിങ്ങ് ലിസ്റ്റിൽ ഉള്ള ടിക്കറ്റുകൾ ചാർട്ട് പ്രിപ്പയർ ചെയ്യുന്ന സമയത്ത് കൺഫേം ആവാനുള്ള സാദ്ധ്യത കൂടുതലാണ്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

പ്രതിവാര യശ്വന്ത്പുര -എറണാകുളം ട്രെയിൻ ഓണം വരെ ദീർഘിപ്പിച്ചതിന് ശേഷം 21 ചെവ്വാഴ്ചയിലേക്ക് ഉള്ള സ്ലീപ്പർ ടിക്കറ്റുകൾ എല്ലാം വിറ്റു തീർന്നു.

സ്പെഷൽ ട്രെയിൻ എന്ന ആവശ്യവുമായി ബെംഗളൂരു മലയാളികൾ തുടങ്ങിയ ഓൺലൈൻ പരാതിയിൽ നിങ്ങൾക്കും ഒപ്പു വക്കാം ,താഴെ ലിങ്ക് സന്ദർശിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts