വൈദ്യുതി”പോയാല്‍”വിവരം അറിയിക്കാന്‍ മിത്ര ആപ്പിലൂടെ ബെസ്കോം ഒരുങ്ങുന്നു.

ബെംഗളൂരു: പെട്ടെന്നുണ്ടാകുന്ന വൈദ്യുതി മുടക്കത്തെക്കുറിച്ച് ഉപയോക്താക്കൾക്കു മൊബൈൽ വഴി തൽസമയ വിവരം ലഭ്യമാക്കാൻ ബെസ്കോം ഒരുങ്ങുന്നു. ആറു മാസം മുൻപിറക്കിയ ബെസ്കോ മിത്ര മൊബൈൽ ആപ്പിൽ ഇതിനാവശ്യമായ മാറ്റം വരുത്തും. യാതൊരു അറിയിപ്പുമില്ലാതെയുള്ള വൈദ്യുതി മുടക്കത്തെക്കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണു തീരുമാനം.

  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

ഓരോ ഭാഗത്തുമുണ്ടാകുന്ന വൈദ്യുതി മുടക്കം, എപ്പോൾ പുനഃസ്ഥാപിക്കും തുടങ്ങിയ വിവരങ്ങളാണ് ആപ്പ് വഴി ലഭിക്കുക. ബെസ്കോം മിത്ര ആപ്പ് ഇതിനകം 1.13 ലക്ഷം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts