വേൾഡ് ചാരിറ്റി ലോഞ്ച് ആദിവാസി വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം നടത്തുന്നു.

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സുമനസ്സുകളുടെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ വേൾഡ് ചാരിറ്റി ലോഞ്ച് നെല്ലിയാമ്പതി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വിവിധ സ്ഥലങ്ങളിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു .

മെയ് 29ന്  കല്ചാരി പൂഞ്ചേരി കോളനിയിലും മേയ് 30 ന് ചെറുനെല്ലി പുല്ലൂക്കാട് കോളനിയിലും പഠനോപകരണവിതരണം നടത്തും.ഫ്ലവേഴ്സ് ടിവിയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts