റിന്‍സന് നീതി ലഭിക്കാന്‍ വേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ പരാതിക്ക് മികച്ച പ്രതികരണം;3500 പേര്‍ ഒപ്പ് വച്ചു.

ബെംഗളൂരു : ദുരൂഹ സാഹചര്യത്തില്‍ മരണ മടഞ്ഞ മലയാളിയും കൂടിയായ ഓല ടാക്സി ഡ്രൈവര്‍ റിന്‍സണ്‍ (23) ന് നീതി ലഭിക്കണം എന്നാ ആവശ്യവുമായി തുടങ്ങിയ ഓണ്‍ലൈന്‍ പരാതിക്ക് നല്ല പ്രതികരണം ,ഇന്നലെ രാത്രി വരെ  3500 പേര്‍ അനുഭാവം പ്രകടിപ്പിച്ചു.

Change.org ല്‍ വിനീത തെരേസ ജോബ്‌ ആണ് ഓണ്‍ലൈന്‍ പരാതി ആരംഭിച്ചത്,സംസ്ഥാന അഭ്യന്തരമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പരാതി.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

ഈ മാസം പതിനെട്ടിന് ആണ് ഡി ജെ ഹള്ളിയില്‍ താമസിക്കുന്ന ശ്രീ സോമന്റെ മകന്‍ റിന്‍സനെ കാണാതാകുന്നത് ,റിന്‍സണ്‍ ഓടിച്ചിരുന്ന കാര്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല ,ഒരാഴ്ചക്ക് ശേഷം ജിന്‍സണ്‍ ന്റെ മൃതദേഹം ഹോസുറിന് സമീപമുള്ള ഒരു ഓടയില്‍ കണ്ടെത്തുകയായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കർണാടക പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

(ഈ ഓൺലൈൻ പരാതിക്ക് എത്രത്തോളം സാധുത ഉണ്ടെന്നോ, അത് എത്രത്തോളം ഈ വിഷയത്തിൻ ഉപകാരപ്പെടുമെന്നോ നമുക്ക് അറിയില്ല)

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ഓൺലൈൻ പരാതിയിൽ ഒപ്പുവക്കാൻ താൽപര്യമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
[masterslider id="10"]

Related posts