‘മായാനദി’ അതിമനോഹരമെന്നു മോഹന്‍ലാല്‍ !

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം മായാനദി മനോഹരമായി നെയ്ത പ്രണയകഥയെന്ന് മോഹന്‍ലാല്‍. സിനിമ ഒരുപാട് ഇഷ്ടമായി. 75ാം ആഘോഷവേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കാനും മോഹന്‍ലാല്‍ മറന്നില്ല. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മയാനദിയേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ച് താരം രംഗത്ത് വന്നത്.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ് :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
[masterslider id="10"]

Related posts

Click Here to Follow Us