ബെംഗളൂരു : കർണാടകയിലെ പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പാസ് നൽകാനുള്ള നിർദേശവുമായി ഗതാഗതവകുപ്പ്. നിലവിൽ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു മാത്രമാണ് കെഎസ്ആർടിസിയിൽ യാത്രാ സൗജന്യമുള്ളത്. എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾക്കു സൗജന്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
നികുതിയടക്കാതെ ഓടി; 20 ദിവസം കൊണ്ട് നഗരത്തിൽ നിന്നും പിരിച്ചത് 40 കോടി രൂപ
ബെംഗളൂരു: മറ്റുസംസ്ഥാനങ്ങളില് രജിസ്റ്റർചെയ്ത് നികുതിയടയ്ക്കാതെ കർണാടകത്തില് ഓടുന്ന വാഹനങ്ങള്ക്കെതിരേ നടപടി ശക്തമാക്കി... -
വെള്ളത്തില് വീണ് മരിച്ച എട്ട് വയസുകാരിയുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു
ബെംഗളൂരു: വെള്ളത്തില് വീണു മരിച്ച മൈസൂരു സ്വദേശിനിയായ എട്ട് വയസുകാരിയുടെ മൃതദേഹം... -
എംബിഎ വിദ്യാർത്ഥിനി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: 24കാരിയായ എംബിഎ വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി....