എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള നടത്തുന്നു.

എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ ‘ലക്ഷ്യ 2017’ തൊഴിൽ മേള നടത്തുന്നു. 04/11/2017, ശനിയാഴ്ച ആലുവ ‘സെന്റ് സേവിയേഴ്‌സ് കോളേജിൽ’ വച്ച് നടക്കുന്ന ഈ മഹാ മേളയിൽ വിവിധ മേഖലയിലെ 40 ഓളം കമ്പനികളും 1500+ തൊഴിൽ അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ എല്ലാ ജില്ല കാർക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽ മേളയെ കുറിച്ച് കൂടുതൽ അറിയാൻ …

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

Contact
————–
Employability centre
Dist. Employment exchange
5th Floor Civil station Kakkanad-Kochi
ph:0484-2422452 / 2427494

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts