ബെംഗളൂരു∙ മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഭക്ഷ്യമേളയിൽ കന്നഡ നാടിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾക്ക് പ്രാധാന്യം നൽകും. മുളന്തണ്ടിൽ വേവിച്ചെടുക്കുന്ന ബിരിയാണി, റാഗിമുദെ, ഹോളിഗെ തുടങ്ങിയ വിഭവങ്ങൾക്ക് പുറമെ കുടക്, വടക്കൻ കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തനത് വിഭവങ്ങളും രുചിക്കാനുള്ള അവസരമുണ്ടായിരിക്കും. 21 മുതൽ 30 വരെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ടിലാണ് ഭക്ഷ്യമേള നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300 സ്റ്റാളുകൾ മേളയിലുണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related posts
-
നമ്മ മെട്രോ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും; ഞായറാഴ്ചകളിൽ നിരക്ക് കുറയും
ബെംഗളൂരു: നമ്മ മെട്രോ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും. നഗരത്തിനുള്ളിലെ അനുദിന യാത്രകള്‍ക്ക്... -
16ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിയ്യതി പ്രഖ്യാപിച്ചു
ബെംഗളൂരു:16ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കുമെന്ന്... -
കർണാടക സ്വ സ്വദേശികൾ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു
കണ്ണൂർ: മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്...