നടി പ്രിയമണി വിവാഹിതയായി.

ബെന്ഗളൂരു: സാധരണ താരങ്ങളുടെ വിവാഹത്തിന് ഉണ്ടാകുന്ന പതിവ് ആഡംബരങ്ങളും ആഘോഷങ്ങളു മൊക്കെ ഒഴിവാക്കി നടി പ്രിയമണി വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന സുഹൃത്തും ഇവന്റ് മാനേജേറുമായ മുസ്തഫയെയാണ് നടി പ്രിയമണി രജിസ്റ്റിർ വിവാഹം ചെയ്തത്.തികച്ചും ലളിതമായി ബംഗളൂരുവിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

വിവാഹത്തിന് ശേഷം ഇന്ന് ബംഗളൂരുവിലെ എലാൻ കൺവെൻഷൻ സെന്ററിൽ സിനിമാ രംഗത്തുള്ളവർക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.തുടർന്ന് 2 ദിവസത്തിനുള്ളിൽ തന്നെ ശേഷിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാനെത്തുമെന്നും നടി അറിയിച്ചു.രണ്ട് സിനിമകളാണ് പ്രിയാമണിക്ക് ഉടൻ പൂർത്തിയാക്കാനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts