വൈകിയെങ്കിലും റംസാൻ സ്പെഷലുകൾ പ്രഖ്യാപിച്ച് കേരള ആർ ടി സി; 10 ബസുകളുടെ ബുക്കിംഗ് തിങ്കളാഴ്ച മുതൽ; എല്ലാം മൈസൂരു വഴി.

ബെംഗളൂരു :റംസാൻ അവധിക്ക് നാട്ടിൽ പോകുന്നവർ കേരള ആർ ടി സി 10 സ്പെഷൻ ബസുകൾ പ്രഖ്യാപിച്ചു.

23 ന് ഉള്ള സർവ്വീസുകൾ താഴെ കൊടുക്കുന്നു.

ബെംഗളുരു -കോട്ടയം ഡീലക്സ്, കോഴിക്കോട് വഴി വൈകീട്ട് 6:00ന്

ബെംഗളൂരു- എറണാകുളം ഡീലക്സ്, കോഴിക്കോട് വഴി രാത്രി 7.15ന്

ബെംഗളൂരു -കോഴിക്കോട് എക്സ്പ്രെസ് മാനന്തവാടി വഴി രാത്രി 8:20 ന്

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

ബെംഗളുരു – കോഴിക്കോട് ഡിലക്സ് മാനന്തവാടി വഴി 9:32

ബെംഗളൂരു കണ്ണൂർ സൂപ്പർ ഫാസ്റ്റ് കൂത്തുപറമ്പ് വഴി രാത്രി 9:46

ബെംഗളൂരു – പയ്യന്നുർ എക്സ്പ്രൈസ് ചെറുപുഴ വഴി രാത്രി 10:15

ബെംഗളൂരു -തലശ്ശേരി സൂപ്പർ ഫാസ്റ്റ് കൂത്തുപറമ്പ് വഴി രാത്രി 10:20 ന്

ബെംഗളുരു -കോഴിക്കോട് ഡീലക്സ് ബത്തേരി വഴി രാത്രി 11:40 ന്

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ബെംഗളുരു -ബത്തേരി സുപ്പർ ഫാസ്റ്റ് ഗുണ്ടൽപേട്ട് വഴി 11:55 ന്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts