കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ മണികണ്ഠന് ഇനി മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം. അനീഫ് അദീനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറിലാണ് മമ്മൂട്ടിക്കൊപ്പം മണികണ്ഠന് അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ബാലന് ചേട്ടന് എന്ന കഥാപാത്രമാണ് മണികണ്ഠനെ ശ്രദ്ധേയനാക്കിയത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
നടൻ ജയ് രഹസ്യ വിവാഹം കഴിച്ചു!!! വൈറൽ ആയി ചിത്രം
സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ... -
‘സ്ത്രീകളെ ഹോട്ടലുകളിൽ കൊണ്ടുപോയി ഉപയോഗിച്ചു’; ബിഗ് ബോസ് ഷോയ്ക്കെതിരെ ഗുരുതര ആരോപണവുമായി അഖിൽ മാരാർ
ഏറെ ആരാധകർ ഉള്ള പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി... -
‘ബോഡി ഷെയിമിങ് കമന്റുകൾ വേദനിപ്പിക്കുന്നു’അസുഖബാധിതയാണെന്ന് വെളിപ്പെടുത്തി അന്ന രാജൻ
സോഷ്യൽമീഡിയയിലൂടെ തനിക്കെതിരെ ഉയരുന്ന ബോഡി ഷെയിമിങ് കമന്റുകൾ തന്നെ വേദനിപ്പിക്കുന്നതായി നടി...