അപസ്മാര സാധ്യത കണ്ടെത്താൻ പുതിയ സംവിധാനവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

ബെംഗളൂരു: മസ്തിഷ്കത്തിന്റെ സ്കാനുകൾ വിശദമായി പരിശോധിച്ച് അപസ്മാര സാധ്യത കണ്ടെത്താനും അതിന്റെ തീവ്രത അളക്കാനുമുള്ള കമ്പ്യൂട്ടർ സാങ്കേതിക വിദ്യ( അൽഗൊരിതം )വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.

ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ്  ഇത് കണ്ടുപിടിച്ചത്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

മസ്തിഷ്കത്തിലെ ഇലക്ട്രിക് സിഗ്നലുകൾ പകർത്തുന്ന ഇഇജിയുടെ സഹായത്തോടെയാണ് സാധാരണയായി അപസ്മാരം തിരിച്ചറിയുന്നത്. ഇതിൽ ചില പിഴവുകൾ വരാറുണ്ട്.

എന്നാൽ പലതരം ഇഇജികൾ താരതമ്യം ചെയ്ത് കണ്ടെത്തി ഈ കണ്ടുപിടിത്തം കുറ്റമറ്റ രോഗ നിർണ്ണയത്തിനു സഹായിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts