മദ്യശാലകൾ ഇന്ന് 7 മണിക്ക് അടയ്ക്കും, 2 ദിവസം അവധി

തിരുവനന്തപുരം: ബെവ്കോ ഇന്ന് ഏഴ് മണിക്ക് അടയ്ക്കും. അർദ്ധ വാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്.

ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ മദ്യശാലകൾ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ ലെറ്റുകൾക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആയതിനാൽ അവധി നൽകി.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

ഇന്ന് ഏഴ് മണിക്ക് അടച്ചാൽ ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts