വന്ദേഭാരതിൽ ജല പ്രവാഹം; സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടി യാത്രക്കാർ

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ ഷവർ പോലെ ജല ​പ്രവാഹം. ഡൽഹിയിലേക്ക് പോകുന്ന വണ്ടിയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്. കനത്ത മഴയുള്ള സാഹചര്യത്തിൽ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരുടെ ശരീരത്തിൽ വെള്ളം നനഞ്ഞിരിക്കുന്നതും, വെള്ളം തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്,. സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെയുള്ള വിമർശനങ്ങൾ നിരവധിയാണ്. ‘ഡൽഹിയിലേക്ക് പോകുന്ന 22415 വന്ദേ ഭാരത് എക്‌സ്പ്രസിൽ സൗജന്യമായി ‘വെള്ളച്ചാട്ടം’ സേവനം’, വലിയ കാശും കൊടുക്കണം, വെള്ളത്തിൽ ഇരിക്കുകയോ വേണം എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങളും, വിമർശനങ്ങളും. പാസ്‌ജെഞ്ചർ സീറ്റുകളിലെ എ.സി വെന്റിലേറ്ററിലൂടെ വെള്ളം…

Read More
Click Here to Follow Us