വാഹന രജിസ്ട്രേഷൻ: ഒക്‌ടോബർ 31-ന് മുമ്പുള്ള സംവിധാനം പുനഃസ്ഥാപിച്ച് ഹൈക്കോടതി

ബെംഗളൂരു : ഒക്‌ടോബർ 31-ന് മുമ്പ് നിലവിലുണ്ടായിരുന്ന സംവിധാനമനുസരിച്ച്, ഗതാഗതേതര വാഹനങ്ങളുടെ ആദ്യ വിൽപന രജിസ്‌ട്രേഷൻ നടപടികൾ പുനഃസ്ഥാപിക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 2021 ഒക്‌ടോബർ 31ലെ വിജ്ഞാപനത്തിലൂടെ മോട്ടോർ വാഹന നിർമ്മാതാക്കളും ഡീലർമാരും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. സ്‌മാർട്ട് കാർഡ് അധിഷ്‌ഠിത രജിസ്‌ട്രേഷൻ നൽകുന്നതിന് സംസ്ഥാന സർക്കാരുമായി കരാറിലേർപ്പെട്ടതായി അവകാശപ്പെടുന്ന റോസ്‌മെർട്ട ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയും ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും…

Read More
Click Here to Follow Us