വരവരറാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു November 20, 2018 Advertisement Desk ബെംഗളുരു: മനുഷ്യാവകാശ പ്രവർത്തകനും , തെലുങ്ക് കവിയുമായ വരവരറാവുവിനെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാംസ 26 വരെ പുണെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുകയാണ്. Read More