ബെംഗളൂരു : ഉഡുപ്പി ജില്ലയിലെ കോവിഡ് -19 പ്രതിരോധിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവു 12 ടീമുകളെ സജ്ജമാക്കി. കോവിഡ് -19 ബാധിച്ചവരെ കോവിഡ് കെയർ സെന്ററുകളിലേക്കും കോവിഡ് -19 ഹെൽത്ത് സെന്ററിലേക്കും (ഡിസിഎച്ച്സി) ആശുപത്രികളിലേക്കും മാറ്റുന്നതിൽ ടീം അംഗങ്ങളെ ഏകോപ്പിപിച്ചാണ് പ്രവർത്തനം. സമ്പർക്കങ്ങൾ കണ്ടെത്തുക, കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുക, കണ്ടെയ്ൻമെന്റ് ഏരിയകൾ നിരീക്ഷിക്കുക, സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഐഎൽഐ, എസ്എഎആർഐ, മറ്റ് കേസുകൾ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനും അവർ പ്രവർത്തിക്കണം. ടീമുകൾ ഏകോപനത്തോടെ പ്രവർത്തിക്കുകയും ദിവസവും…
Read More