ബംഗളൂരു: ബൈക്കിലെത്തിയ സ്കൂട്ടർ യാത്രക്കാരനെ ബിഎംടിസി ബസിന്റെ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെന്ഷൻ. ആക്രമണത്തിന്റെ വീഡിയോ ഷെയർ ചെയ്യുകയും പരാതി നൽകുകയും ചെയ്തതോടെയാണ് ബിഎംടിസി, ആനന്ദ് പിബി എന്ന പ്രതി ഡ്രൈവറെ പിരിച്ചുവിട്ടത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്കയിൽ താമസിക്കുന്ന ദമ്പതികൾ നവംബർ 22 ന് ബിഎംടിസി ബസ് ഡ്രൈവറാണ് മർദിച്ചതെന്ന് ആരോപിച്ചു യെലഹങ്ക ന്യൂ ടൗൺ പോലീസിന് പരാതി നൽകിയിരുന്നു. വംശീയ ആക്രമണമെന്നാണ് സന്ദീപും ലോറയും ഡ്രൈവർക്കെതിരെ കുറ്റപ്പെടുത്തിയത്. ഇലക്ട്രിക് ബസിലെ (കെഎ 51 എ എച്ച് 2741) കാക്കി വസ്ത്രധാരി…
Read More