പുതിയ സിനിമ വിശേഷങ്ങളുടെ ഭാഗമായി റെഡ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംസാരിക്കവെ ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈംഗിക താല്‍പര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഷെെൻ ചൂണ്ടിക്കാട്ടി. ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതല്‍ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്. ഡോക്‌റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം. മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങള്‍…
Read MoreTag: Shynetomchako
‘മിണ്ടാതിരിയടാ…പ്രസ് മീറ്റിനിടെ ഷൈൻ ടോമിനെ ശാസിച്ച് ഉർവശി
പ്രസ് മീറ്റില്‍ സംസാരിക്കവെ ഷൈന്‍ ടോം ചാക്കോയെ ശാസിച്ച് നടി ഉര്‍വശി. ‘അയ്യര്‍ ഇന്‍ അറേബ്യ’എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെ ഷൈനിനെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ സംസാരിക്കുന്നതിനിടെ തഗ്ഗ് അടിച്ച ഷൈനിനോട് ‘മിണ്ടാതിരിയെടാ ഞാനിതൊന്നു പറഞ്ഞോട്ടെ’ എന്ന് പറഞ്ഞ് ശാസിക്കുന്ന ഉര്‍വശിയെ കാണാം. ഷൈനിനോടുള്ള വാത്സല്യത്തെ കുറിച്ചാണ് ഉര്‍വശി സംസാരിച്ചത്. ‘ഈ ചെറുക്കന്റെ പ്രായം എത്രയാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. പക്ഷേ പക്വത വന്നിട്ടില്ല. മമ്മി കേള്‍ക്കണം കെട്ടോ. ആദ്യ ദിവസം ഷൂട്ടിംഗ്, ഒരു ബര്‍ത്ത്‌ഡേ സീന്‍ എടുക്കുവാണ്.’…
Read Moreഎന്നിൽ അവൾ സന്തുഷ്ടയായിരുന്നില്ല, രണ്ട് ബന്ധങ്ങളും തകരാൻ കാരണം ഞാൻ ; ഷൈൻ ടോം ചാക്കോ
സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിംഗ് ആവാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. നടന്റെ പ്രതികരണങ്ങളും മറ്റും പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ നടന്റെ ഒരു അഭിമുഖം ആണ് ശ്രദ്ധനേടുന്നത്. തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ ഷൈൻ പറഞ്ഞത്. ഒത്തിരി കാരണങ്ങൾ കൊണ്ടാണ് ആ വിവാഹബന്ധം അധികകാലം നിലനിൽക്കാതിരുന്നതെന്നും സത്യം പറഞ്ഞാൽ ആ സമയത്ത് തനിക്ക് ആ സമയത്ത് വേറൊരു പ്രണയം ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പറഞ്ഞത്.. എന്റെ ആദ്യ വിവാഹം അറേഞ്ച് ആയിരുന്നു.…
Read More