ബെംഗളൂരു: വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ച മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി. ഒരു മുഖ്യമന്ത്രിക്കും അത്തരമൊരു ഓഫര്‍ നിരസിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കുന്ന അത്തരമൊരു ബിസിനസ് ഒരു മുഖ്യമന്ത്രിയും നിരസിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. അവര്‍ അദാനിയെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഏതാനും വ്യവസായികള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ബിജെപിയെ രാഹുല്‍ കടന്നാക്രമിക്കുകയും ചെയ്തു. ബിജെപി എന്തിനാണ് രണ്ട് മൂന്ന് വ്യവസായികള്‍ക്ക് കുത്തക നല്‍കുന്നത് എന്നാണ് ചോദ്യം.…
Read MoreTag: Rahul Gandhi
റിമോട്ട് കൺട്രോൾ പരാമർശത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത് ആരായാലും തീരുമാനങ്ങള്‍ എടുക്കാനും സംഘടനയെ നയിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്‌സരിക്കുന്ന രണ്ടു പേരും അവരവരുടേതായ നിലയില്‍ സ്ഥാനങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. ആരെയെങ്കിലും ‘റിമോട്ട് കണ്‍ട്രോള്‍’ എന്ന് വിളിക്കുന്നത് രണ്ടു പേരെയും അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഞങ്ങളുടേത് ഫാസിസ്റ്റ് പാര്‍ട്ടിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും വ്യത്യസ്ഥ കാഴ്ചപ്പാടുമുള്ളതാണ് ഈ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദേഷ്വവും അക്രമവും…
Read Moreഭാരത് ജോഡോ യാത്ര, സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുൽ ഓടുന്നു, വൈറൽ വീഡിയോ
ബെംഗളൂരു: കർണാടകയിലൂടെ ഭാരത് ജോഡോ പര്യടനം നടത്തുന്ന രാഹുലിനൊപ്പം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും ചേർന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. യാത്രക്കൊപ്പം നടക്കാനെത്തിയ സിദ്ധരാമയ്യയുടെ കൈയ്യും പിടിച്ച് രാഹുൽ ഓടുന്നതാണ് വീഡിയോ. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനിടെ മറ്റ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും വളഞ്ഞ് സംരക്ഷണം തീർക്കുന്ന വീഡിയോയിൽ വ്യക്തമാവുന്നു. സെപ്റ്റംബർ 30നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. ഒക്ടോബർ 21 വരെ യാത്ര സംസ്ഥാനത്ത് തുടരും.
Read Moreപരിക്കേറ്റ ആനകുട്ടിയെ സഹായിക്കണം ; കർണാടക മുഖ്യമന്ത്രിയ്ക്ക് രാഹുൽ ഗാന്ധി കത്തെഴുതി
ബെംഗളൂരു: നാഗർഹോള കടുവ സങ്കേതത്തിൽ വെച്ച് പരിക്കേറ്റ ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. പരിക്കേറ്റ ആനക്കുട്ടിയെ രാഹുൽ ഗാന്ധി ഇന്ന് സോണിയ ഗാന്ധിക്കൊപ്പം റിസർവ് സന്ദർശനത്തിനിടെ കണ്ടിരുന്നു. ആനയെ കണ്ടെത്തി ആവശ്യമായ വൈദ്യസഹായം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കത്തിന് മുഖ്യമന്ത്രി മറുപടിയായി അറിയിച്ചു. പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ അരമണിക്കൂറിനുള്ളിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും രാഹുൽ ഗാന്ധിയുടെ കത്തിന് മറുപടി നൽകുമെന്നും മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി…
Read Moreസംസ്ഥാനത്ത് മതസൗഹാർദത്തിന്റെ സന്ദേശം നൽകി രാഹുൽ ഗാന്ധി
ബെംഗളൂരു: മതവിദ്വേഷവും മറ്റ് വിദ്വേഷങ്ങളും രാജ്യത്തുടനീളം ആശങ്കയുണ്ടാക്കുന്ന ഈ സമയത്ത്, സാമൂഹിക സൗഹാർദ്ദത്തിന്റെ സന്ദേശം നൽകുന്നതിനായി മതാധിഷ്‌ഠിതമായി ജീവിക്കുന്ന മുതിർന്നവരിലേയ്ക്ക് എത്തിച്ചേരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ നാലാം ദിവസത്തെ ഗണ്യമായ സമയം ചെലവഴിച്ചു. യാത്രാമധ്യേ, രാഹുൽ ജെഎസ്എസ് പ്രവർത്തകൻ ശിവരാത്രി ദേശികേന്ദ്ര സ്വാമിയെ കണ്ടു, മസ്ജിദ്-ഇ-ആസാമിന് സമീപം മൗലവികളുമായും മൈസൂരു ബിഷപ്പുമായും ജൈന സമുദായാംഗങ്ങളുമായും ആശയവിനിമയം നടത്തി. സാമുദായിക സൗഹാർദ്ദത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സന്ദേശം നൽകുന്നതിനായി ഇസ്‌കോൺ പ്രതിനിധികളും യുവാക്കളും സ്ത്രീകളും ഭാരത് ജോഡോ പതാകകളുമായി അണിനിരന്നവരെയും രാഹുൽ…
Read Moreരാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടക സർക്കാരെന്ന് രാഹുൽ ഗാന്ധി
ബെംഗളൂരു: രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഴിമതി പരിധിക്കപ്പുറമാണ്, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ലന്നും അദ്ദേഹം പറഞ്ഞു. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന ടാഗ് സർക്കാർ നേടിയിട്ടുണ്ട്. കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യവസായികൾ എന്നിവരെയും വെറുതെ വിടുന്നില്ല. അഴിമതിയെക്കുറിച്ച് ഒരു കരാറുകാരൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും പ്രതീക്ഷയില്ലന്നും പാണ്ഡവപുര ബസ് സ്റ്റാൻഡിന് സമീപം നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെയാണ് യാത്രയുടെ പ്രധാന ലക്ഷ്യം, കന്യാകുമാരി മുതൽ കാശ്മീർ വരെ…
Read Moreകർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധി ; പ്രതിഷേധിച്ച് കന്നഡ സംഘടനകൾ
ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയുടെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിൽ പ്രതിഷേധം . സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കര്‍ണ്ണാടകയുടെ പതാകയില്‍ മറ്റൊരു പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. മഞ്ഞയും ചുവപ്പും നിറങ്ങള്‍ കലര്‍ന്നതാണ് കന്നഡ പതാക. ഈ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും കന്നഡ അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു. കന്നഡ പതാകയിലെ ഫോട്ടോയെ ഞാന്‍ അപലപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹം കര്‍ണാടകയുടെ പതാക…
Read Moreസുത്തൂർ മഠം സ്വാമിജിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ബെംഗളൂരു : ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. ആയിരം വർഷത്തെ ചരിത്രമുളള മൈസൂരിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ രാഹുൽ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജിയെ കണ്ട് അനുഗ്രഹം തേടി. കോൺടാക്റ്റിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുത്തൂർ മഠത്തിലെ 24 മത് മഠാധിപതിയാണ് ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
Read Moreകാറുകൾ അതിക്രമിച്ച് കയറി, രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി പരാതി നൽകി
ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വനംവകുപ്പ് അധികൃതര്‍ക്ക് കർണാടക ബിജെപി പരാതി നല്‍കി. വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂര്‍ വനത്തിലേക്കും, ടൈഗര്‍ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടർന്നാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയ്‌ക്ക് പുറമേ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ജോര്‍ജ്, എംബി പാട്ടീല്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ബന്ദിപ്പൂര്‍ വനമേഖലയിലേക്കും ടൈഗര്‍ റിസര്‍വ്വിലേക്കും വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി…
Read Moreകേരളം വിട്ടപ്പോൾ രാഹുൽ ഗാന്ധി വേഷം മാറിയോ? കാവിഷാൽ ധരിച്ച രാഹുൽ ഗാന്ധി ചിത്രം വച്ചുള്ള വ്യാജ പ്രചരണം
ബംഗളൂരു: 18 ദിവസം കേരളം ഇളക്കി മറിച്ച് പരിപാടി നടത്തിയ ശേഷം ഇന്നലെ കർണാടകയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര പുതിയ ഒരു വിവാദത്തിലേക്കും കൂടിയാണ് പ്രവേശിച്ചത്. വിവാദം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ വേഷമാണ്. യാത്രയുടെ തുടക്കത്തിൽ രാഹുൽ ഗാന്ധിയുടെ വേഷം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ജോഡോ യാത്രയിൽ രാഹുൽ ധരിച്ചിരിക്കുന്ന ടീഷർട്ടിന് 41000 രൂപ വിലയുണ്ടെന്ന ആരോപണവുമായിരുന്നു അത്. ടീഷർട്ടിന്റെ ചിത്രവും വിലയുമടക്കം പലരും ട്വീറ്റ് ചെയ്തു. വിദേശ നിർമിത ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പദയാത്ര നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സാക്ഷാൽ അമിത് ഷാ…
Read More