പിവിആറിന്റെ ‘ഡയറക്ടേഴ്‌സ് കട്ട്’ നഗരത്തിലേക്ക് ആഡംബര സിനിമ അനുഭവം എത്തിക്കും

ബെംഗളൂരു: ഫിലിം എക്‌സിബിഷൻ വ്യവസായ പ്രമുഖരായ പിവിആർ ലിമിറ്റഡ്, ദ ലക്ഷ്വറി കളക്ഷൻസ് മുഖേന തങ്ങളുടെ ആദ്യത്തെ ‘ഡയറക്ടേഴ്‌സ് കട്ട്’ വെള്ളിയാഴ്ച ബെംഗളൂരുവിൽ ലോഞ്ച് ചെയ്തു. നഗരത്തിലെ ബ്രിഗേഡ് റോഡിലുള്ള ഫോറം റെക്‌സ് വാക്കിലെ ഈ ആഡംബര സിനിമാ ഘടന, മികച്ച ഹോസ്പിറ്റാലിറ്റിയെയും വിനോദത്തെയും സംയോജിപ്പിച്ച് അതിവിശിഷ്‌ടമായ സിനിമ അനുഭവമായിരിക്കും പ്രേക്ഷകർക്ക് പ്രധാനം ചെയ്യുക. നഗരത്തിലെ പുതിയ ഡയറക്‌ടേഴ്‌സ് കട്ട്, 4K ലേസർ പ്രൊജക്ഷൻ സിസ്റ്റം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുമായി സംയോജിപ്പിച്ചിരിക്കുന്ന അഞ്ച് സൂപ്പർ-ആഡംബര ഓഡിറ്റോറിയങ്ങളിലായി (ദി ലോഞ്ച്, ദി ഗാലറി, ദി…

Read More
Click Here to Follow Us