ബെംഗളൂരു : പി.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ശിവമൊഗ്ഗ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസി. പ്രഫ. ഡോ. അശ്വിന് ഹെബ്ബാറിനെ സസ്പെന്‍ഡ് ചെയ്തു. ഡോ. അശ്വിനും സഹപ്രവര്‍ത്തകരും വിദ്യാർഥികളും ഹോട്ടലില്‍ സംഘടിപ്പിച്ച ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ അശ്വിന് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കോളജിലെ ഇന്റേണൽ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് വിദ്യാർഥിനി പരാതിപ്പെട്ടു. പിന്നാലെ കോളജ് അധികൃതര്‍ അശ്വിന് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് അശ്വിനോട് ഹാജരാകാൻ നിർദേശിച്ചെങ്കിലും അശ്വിൻ തയ്യാറായില്ല. തുടര്‍ന്ന് യുവതി സ്റ്റേഷനില്‍ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ…
Read More