ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചതായി പാക്കിസ്ഥാന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മരണ വാർത്ത വ്യാജമാണന്ന് വെളിപ്പെടുത്തി ബന്ധുക്കൾ മുന്നോട്ട് വന്നു. കഴിഞ്ഞ 3 ആഴ്ചകളിലായി അദ്ധേഹം ആശുപത്രിയിലാണ് എന്നാൽ വെൻറിലേറ്ററിൽ അല്ല. അവയവങ്ങളെ ബാധിച്ചിട്ടുണ്ട്, ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും ട്വീറ്റൽ പറയുന്നു. Message from Family: He is not on the ventilator. Has been hospitalized for the last 3 weeks due to a complication of…
Read More