സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങുന്നു

ബെംഗളൂരു : കർണാടകയിൽ കൊവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ എല്ലാ ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു എന്നാൽ ഇത് വിദ്യാത്ഥി സമൂഹത്തെയും അധ്യാപകരെയും രക്ഷിതാക്കളെയും അസ്വസ്ഥരാക്കി.  കാരണം, പാഠങ്ങൾ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ആണ് അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ മിക്ക കുട്ടികൾക്കും രക്ഷിതാക്കൾക്കും താല്പര്യ കുറവുണ്ട്. “കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചത്, ഞങ്ങൾ സന്തുഷ്ടരായിരുന്നു. ഇപ്പോൾ, വീട്ടിൽ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്, ”ബികോം രണ്ടാം വർഷ വിദ്യാർത്ഥി പറഞ്ഞു. “കോവിഡ് -19-നും ലോക്ക്ഡൗണിനും…

Read More

കോവിഡ് 19; സ്‌കൂളുകൾ വീണ്ടും ഓഫ്‌ലൈനിൽ നിന്ന് ഓൺലൈനിലേക്ക്

ബെംഗളൂരു : കോവിഡ്-19 കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ വീണ്ടും ഓൺലൈൻ മോഡിലേക്ക് മാറി. ഡിസംബർ ഒന്ന് മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുമെന്നും ഓൺലൈൻ ക്ലാസുകൾ മാത്രമേ നടത്തൂ എന്നും സ്‌കൂൾ മാനേജ്‌മെന്റുകൾ രക്ഷിതാക്കളെ അറിയിച്ചു. കൊവിഡ് കേസുകളുടെ വർധനവാണ് ഫിസിക്കൽ ക്ലാസുകൾ നിർത്താൻ കാരണമായി സ്‌കൂളുകൾ ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളുകൾ ഫിസിക്കൽ ക്ലാസുകൾ റദ്ദാക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

Read More
Click Here to Follow Us